ന്യൂഡൽഹി: കുട്ടികൾക്കെതിരായ അതിക്രമങ്ങളും ഓൺലൈൻ ചൂഷണങ്ങളും തടയുന്നതിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. കുട്ടികൾക്ക് പ്രൈമറി ക്ലാസുകൾ മുതൽ തന്നെ സ്വന്തം ശരീരത്തെക്കുറിച്ചും, സുരക്ഷിതമായ സ്പർശനവും (Safe Touch) സുരക്ഷിതമല്ലാത്ത സ്പർശനവും തിരിച്ചറിയാനുള്ള ബോധവും നൽകണമെന്ന് ജസ്റ്റിസുമാരായ ജെ.ബി. ......
ന്യൂഡൽഹി: മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾക്ക് (Anti-Human Trafficking Units - AHTUs) പോലീസ് സ്റ്റേഷൻ പദവി നൽകിക്കൊണ്ട് ഉചിതമായ വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകി. തങ്ങളുടെ ഇര സംരക്ഷണ പദ്ധതി (Victim Protection Plan) നടപ്പിലാക്കുന്നതിന് ഈ നടപടി അത്യന്താപേക്ഷിതമാണെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ബി. ......
ന്യൂഡൽഹി: പെട്രോളിൽ കലർത്തുന്നതിനായി പഞ്ചസാരയിൽനിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ വാങ്ങേണ്ടതില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ. 2026–27 വിതരണവർഷത്തിൽ കരിമ്പുനീര്, പഞ്ചസാര സിറപ്പ്, ബി-ഹെവി മൊളാസസ് എന്നിവയിൽനിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ സംഭരിക്കേണ്ടെന്നാണ് തീരുമാനം. ......
എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ജലക്ഷാമവും ദക്ഷിണേന്ത്യയിലെ നെൽകൃഷിയെ ഗുരുതരമായി ബാധിക്കുന്നു. കുടിവെള്ളം പരമാവധി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഒരു സീസണിലെ നെൽകൃഷി ഒഴിവാക്കാനുള്ള നീക്കങ്ങൾ ശക്തമാകുകയാണ്. ......
ഭോപാൽ: നിയന്ത്രണം വിട്ട ട്രക്ക് ക്ഷേത്രത്തിലെത്തിയ ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറി 13 പേർ മരിച്ചു. അപകടത്തിൽ 39 പേർക്ക് പരുക്കേറ്റു.......
ന്യൂഡൽഹി: പൊതുആവശ്യത്തിനായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിൽ പോലും, നിയമപരമായ മുൻകരുതലുകൾ ലംഘിച്ച് സംസ്ഥാന സർക്കാരിന് ക്ഷേത്രഭൂമി ദാനമായി സ്വീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ നാഗപാളയം മാരിയമ്മൻ-പൊണ്ണച്ചിയമ്മൻ കോവിലിന്റെ ഉടമസ്ഥതയിലുള്ള 1 ഏക്കർ 10 സെന്റ് ഭൂമി താലൂക്ക് ഓഫീസ് നിർമ്മാണത്തിനായി സർക്കാരിന് കൈമാറിക്കൊണ്ടുള്ള ദാനപത്രം (ഗിഫ്റ്റ് ഡീഡ്) ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കുകയും, ആ മദ്രാസ് ഹൈക്കോടതി വിധി അസാധുവാക്കുകയും ചെയ്തു.
തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ആക്ട്, 1959 പ്രകാരം ക്ഷേത്രസ്വത്തുക്കൾ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക മാത്രമാണ് സർക്കാരിന്റെ പദ്ധതിയെന്ന് കോടതി ഊന്നിപ്പറഞ്ഞു. ......
ന്യൂഡൽഹി: ഭരണഘടനയിലെ 21-ാം അനുച്ഛേദവും 19(1)(a) അനുച്ഛേദവും പ്രകാരം ഇന്റർനെറ്റ് ഉപയോഗിക്കാനും പ്രവേശിക്കാനുമുള്ള അവകാശം കുട്ടികൾ ഉൾപ്പെടെയുള്ള ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു.
സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ നിന്നും മറ്റ് ഓൺലൈൻ സേവനങ്ങളിൽ നിന്നും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. ......
കൊൽക്കത്ത: മഴയിൽനിന്ന് രക്ഷനേടാൻ പൂജാ പന്തലിലേക്ക് ഒരേസമയം ആളുകൾ ഇരച്ചുകയറിയപ്പോൾ കൊൽക്കത്തയിൽ സംഭവിച്ചത് വൻ ദുരന്തം. ദുർഗാപൂജാ ആഘോഷത്തിനിടെ വടക്കൻ കൊൽക്കത്തയിലെ ചോർബഗാനിലുണ്ടായ തിക്കിലും തിരക്കിലും 17 പേർ മരിച്ചതായും 35 ഓളം പേർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ......
ന്യൂഡൽഹി: കരുതൽ തടങ്കലിലായിരുന്ന സിജെപി നേതാവ് അഭിജീത്ത് ദീപ്കെക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കെസിഎം സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.
അടുത്ത ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം നിലനിർത്താൻ സഹകരിക്കണം, അക്രമങ്ങളിൽ ഏർപ്പെടരുത്, അനധികൃതമായി സംഘംചേരരുത് തുടങ്ങിയ വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചത്.
വെള്ളിയാഴ്ച സിജെപി ആഹ്വാനം ചെയ്ത തിരംഗ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട അഭിജീത്ത് ദീപ്കെയെ കസ്റ്റഡിയിലെടുത്തത്. ......
ബംഗളുരു: കോൺഗ്രസ്സ് ഭരിക്കുന്ന കർണാടകത്തെ പിടിച്ചുകുലുക്കുന്ന സംഭവമാണ് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉൾപ്പെടുത്തി പ്രചരിപ്പിച്ച സ്റ്റിംഗ് ഓപ്പറേഷൻ വിഡിയോ. ഒളി ക്യാമറ ഓപ്പറേഷനിലൂടെ ഷൂട്ട് ചെയ്ത് വിഡിയോ കാട്ടിയാണ് നാലരമാസം മുമ്പ് സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ആരോപിച്ചത് കേന്ദ്രമന്ത്രി കുമാരസ്വാമിയാണ്. ......